തിരൂര്‍ സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി

തിരൂര്‍: പുറത്തൂര്‍ പുതുപ്പള്ളി കുളങ്ങര വീട്ടില്‍ അബ്ദുറസാഖിന്റെ മകന്‍ മുഹമ്മദ് അസ്ലം (25) ഹൃദയാഘാതം മൂലം ഷാര്‍ജയില്‍ നിര്യാതനായി.
മാസങ്ങള്‍ക്കുമുമ്പാണ് ജോലി തേടി ഷാര്‍ജയില്‍ എത്തിയത്. ഉമ്മ: ഫൗസിയ. സഹോദരങ്ങള്‍: ജസ്മില റഫ്ന, മിന്‍ഹ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top