HIGHLIGHTS : Youth arrested with MDMA

മുക്കം: തൊണ്ടിമ്മല്‍ സ്‌കൂളിന് സമീപത്ത് 2.14 ഗ്രാം എം ഡിഎംഎയുമായി യുവാവിനെ തിരുവമ്പാടി’ പൊലീസ് പിടികൂടി. തൊണ്ടിമ്മല്‍ കിണര്‍ പരിസരത്ത് വാടകക്ക് താമസിക്കുന്ന കാരശേരി വലിയപറമ്പ് സ്വദേശി തടത്തില്‍ ഹഫ്‌സലാണ് ബുധനാഴ്ച പുലര്‍ച്ചെ പിടിയിലായത്. ഇയാളെ താമരശേരി കോടതി റിമാന്‍ഡ് ചെയ്തു.
താമരശേരി ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ യുവാവിനെ ദിവസങ്ങളായി നിരീക്ഷി ച്ചുവരികയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക