HIGHLIGHTS : Youth arrested with MDMA
അത്തോളി: വി കെ റോ ഡില്‍ എംഡി എംഎ വില്‍പ്പന ക്കാരന്‍ പിടി യില്‍. കക്കോടി കിഴക്കുംമുറി സ്വ ന്നത്ത് ഹാരി സ്(39) ആണ് അത്തോളി പൊലീസിന്റെ വലയിലായത്. അത്തോളി ഭാഗത്ത് ഇയാള്‍ ലഹരി വി തരണം ചെയ്തുവന്നതായി പൊലീസിന് വിവരം ലഭിച്ച തിനെ തുടര്‍ന്ന് നിരീക്ഷണ ത്തിലായിരുന്നു.
കഴിഞ്ഞ ദി വസം പുലര്‍ച്ചെ അത്തോളി യില്‍ എംഡിഎംഎ വില്‍ ക്കാന്‍ വരുന്നുണ്ടെന്ന് മന സ്സിലാക്കിയ പൊലീസ് തട ഞ്ഞുവച്ച് കസ്റ്റഡിയിലെടു ക്കുകയായിരുന്നു.
പേരാമ്പ്ര ഡിവൈഎസ്പി വി വി ലതീഷിനുകീഴിലെ ലഹ രിവിരുദ്ധ സ്‌ക്വാഡും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡംഗ വും എത്തിയാണ് പ്രതി യെ തടഞ്ഞുവച്ചത്. പി ന്നാലെ അത്തോളി പൊ ലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജീവും സംഘവും സ്ഥലത്തെത്തി കസ്റ്റഡി യിലെടുത്തു. ഇയാളില്‍നിന്ന് 0.910 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
പ്രതി സ്ഥിരമാ യി വന്‍തോതില്‍ എംഡി എംഎ വാങ്ങി വില്‍പ്പന നട ത്തുന്നയാളാണെന്നും നിരവ ധി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും പെണ്‍കുട്ടി കള്‍ക്കും എംഡിഎംഎ വിത രണം ചെയ്യാറുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി റി മാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു