പലചരക്ക് കടയില്‍നിന്ന് പണം മോഷണം  പോയി

HIGHLIGHTS : Money stolen from grocery store

പന്തീരാങ്കാവ്: ഒളവണ്ണ കൊടിനാട്ടുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ജനസേവ സ്റ്റോറില്‍ മോഷണം. കട യില്‍ ബാഗില്‍ സൂക്ഷിച്ച 32,000 രൂപ നഷ്ടമായെന്ന് കടയുടമകള്‍ പറഞ്ഞു. ചൊ വ്വ രാത്രിയാണ് മോഷണം. കടയുടെ പിറകിലുള്ള വാ തില്‍ കമ്പിപ്പാര ഉപയോഗിച്ച് തുറന്നാണ് മോഷ്ടാവ് അക ത്തുകടന്നത്. കമ്പിപ്പാര ക്കുള്ളില്‍നിന്ന് കണ്ടെടുത്തു.

ഒളവണ്ണ പാലകുറുമ്പ ക്ഷേത്രത്തിലെ ഉത്സവം കൂ ടാന്‍ നേരത്തേ കട അടച്ചതി നാലാണ് പണം കടയില്‍ തന്നെ സൂക്ഷിച്ചതെന്ന് കടയി ലുണ്ടായിരുന്ന ജയാനന്ദന്‍ പറഞ്ഞു. 20 ഓളം പേര്‍ ചേര്‍ ന്നാണ് കഴിഞ്ഞ 16 വര്‍ഷമാ യി ജനസേവ സ്റ്റോര്‍ നടത്തു ന്നത്.

sameeksha-malabarinews

നല്ലളം എസ്‌ഐ കെ പി വി രമേശന്റെ നേതൃത്വ ത്തില്‍ അന്വേഷണം ആരംഭി കടച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെ ത്തി പരിശോധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!