എംഡിഎംഎയുമായി യുവാവ് പിടിയിൽ

HIGHLIGHTS : Youth arrested with MDMA

കുറ്റ്യാടി: 2.61 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടി യിൽ. എടത്തിപ്പൊ യിൽ ഫാസിൽ (32) ആണ് വടയം നെല്ലി ക്കണ്ടി പീടികക്ക് സമീ പം പിടിയിലായത്. പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന്  ഫാസിൽ സഞ്ചരിച്ച കർ ണാടക രജിസ്ട്രേഷൻ കാർ തട ഞ്ഞുനിർത്തി പരിശോധിക്കുക യായിരുന്നു.

പ്രതിയുടെ വീട്ടിലും പരിശോധന നടത്തി.

sameeksha-malabarinews

റൂറൽ എസ്പ‌ിക്ക് കിട്ടിയ വിവരമനുസരിച്ച് കുറ്റ്യാടി എസ്ഐ സജി അഗസ്റ്റിൻ, പ്രൊ ബേഷനറി എസ്ഐ ഉണ്ണി, സി വിൽ പൊലീസ് ഓഫീസർമാരായ സജിത്, മുസ്തഫ, ശരത്ത്, വനിതാ സിവിൽ പൊലി സ് ഓഫീസർ ഷബ്‌ന തുടങ്ങിയവരും ഡൻസാ ഫ് ടീം അംഗങ്ങളും ചേർന്നാണ് ഫാസിലിനെ കസ്റ്റഡിയിലെടു ത്തത്. കാപ ചുമത്തിയ ആളാണ് ഫാസിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!