
തിരൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക അതിക്രമത്തിനിരയാക്കി വി ദേശത്തേക്ക് കടന്ന പ്രതിയെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നി ന്ന് തിരൂര്‍ പൊലീസ് പിടികൂ ടി. തിരൂര്‍ ഏഴൂര്‍ സ്വദേശി യായ എരണ്ട പുറത്ത് ഫര്‍ സീന്‍ ഫൈസലിനെ (23)യാ ണ് അറസ്റ്റ്‌ചെയ്തത്.
നാലുവ ര്‍ഷംമുമ്പാണ് കേസിനാസ്പ ദമായ സംഭവം. പ്രതി വിദേശ ത്തേക്ക് കടന്നതോടെ പൊലീ സ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പു റപ്പെടുവിച്ചിരുന്നു. തുടര്‍ച്ചയാ യി കോടതിയില്‍ ഹാജരാകാ ത്തതിനെ തുടര്‍ന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാ പിക്കുകയുചെയ്തു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




