എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊടുവള്ളി: വില്‍പ്പനയ്ക്കായി എത്തിച്ച ഡിഎംഎയു മായി യുവാ വ് പിടിയില്‍. അമീര്‍ കോഴിക്കോട് പണിക്കര്‍ റോഡ് നാലുകു ടിപറമ്പ് അമീറി(30)നെയാണ് റൂറല്‍ ഡന്‍സാഫ് അംഗങ്ങളും കൊടുവള്ളി പൊ ലീസും ചേര്‍ന്ന് പിടികൂടിയ 5.

സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കോഴിക്കോട് ബീച്ചും ടൗ ണും കേന്ദ്രീകരിച്ച് മയക്കുമ രുന്ന് വില്‍പ്പന നടത്തുന്ന യാളാണ്. താമരശേരി കോ ടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വ്യാഴാഴ്ച രാത്രി എട്ടിന് കൊടുവള്ളി വാവാട് സി വില്‍ സപ്ലൈസ് ഗോഡൗ ണിനു സമീപത്തുനിന്നാണ് പിടിയിലായത്.

സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌ഐ രാജീവ്ബാബു, സീനിയര്‍ സിപിഒമാരായ എന്‍ എം ജയരാജന്‍, പി പി ജിനീഷ്, എന്‍ എം ഷാഫി, ടി കെ ശോഭിത് കൊടുവ ള്ളി സ്റ്റേഷനിലെ എസ്‌ഐ പി അനൂപ്, സീനിയര്‍ സി പിഒ പി പ്രസൂണ്‍, സിപിഒമാ രായ റിജോ മാത്യു, എം കെ ഷിജു എന്നിവരാണ് സംഘ ത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top