
വണ്ടൂര്‍ : എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. വടപുറം സ്വദേശി കോട്ടായി ഫാസിലി (26)നെയാ ണ് വണ്ടൂര്‍ ഇന്‍സ്‌പെക്ടര്‍ കെ സലീമിന്റെ നേതൃത്വത്തിലുള്ള പൊലീസും നിലമ്പൂര്‍ ഡാന്‍സാ ഫും ചേര്‍ന്ന് പിടികൂടിയത്. ഇയാ ളില്‍നിന്ന് 10 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
തിങ്കള്‍ രാവിലെ പത്തോടെ ഫാസില്‍ കു ടുംബസമേ തം താമസി ക്കുന്ന വാടക വീട്ടില്‍നിന്നാ ണ് അറസ്റ്റ് ചെയ്തത്. ഇല ക്ട്രോണിക് ത്രാസും കണ്ടെടുത്തു.
പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാ ജരാക്കും. പോക്ലോ, ബൈക്ക് മോ ഷണം തുടങ്ങിയ കേസുകളിലും ഫാസില്‍ പ്രതിയാണ്. എസ്‌ഐ അബ്ദുള്‍ സമദ്, സിപിഒ നദീറ എന്നിവരും ഡാന്‍സാഫ് അംഗങ്ങ ളായ എന്‍ പി സുനില്‍, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബി ന്‍ദാസ്, ജിയോജേക്കബ് എന്നിവ രും അന്വേഷക സംഘത്തിലുണ്ടാ യിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



