
വണ്ടൂര്‍ : പോക്‌സോ കേസില്‍ വാണിയമ്പ ലം അത്താണിക്കല്‍ സ്വദേശി അറസ്റ്റില്‍. ചെറക്കല്‍ ശരത് ബാ ബു (30)വാണ് പിടിയിലായത്. രണ്ടുവര്‍ഷം മുമ്പാണ് കേസിനാ സ്പദമായ സംഭവം. പെണ്‍കുട്ടി യുടെ വീട്ടിലേക്ക് ജോലിക്കെ ത്തിയ പ്രതി ലൈംഗിക ഉദ്ദേശ ത്തോടെ കടന്നുപിടിച്ചുവെന്നാ ണ് കേസ്. തുടര്‍ന്ന് വിഷാദത്തിലായ പെണ്‍കുട്ടിയെ സ്‌കൂളില്‍ വെച്ച്
കൗണ്‍സിലിങ്ങിന് വിധേയ മാക്കിയപ്പോഴാണ് മുമ്പ് നടന്ന
സംഭവം സ്‌കൂള്‍ അധികൃതര്‍ അറിയുന്നത്.
തുടര്‍ന്ന് പൊലീ സില്‍ വിവരമറിയിച്ചു. വണ്ടൂര്‍ പൊലീസ് കേസെടു ത്ത് ശരത് ബാബുവി നെ പിടികൂ ടി. കോടതി യില്‍ ഹാജ രാക്കി പ്രതി യെ റിമാ ന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



