അടക്ക മോഷണം പോയതായി പരാതി

കാളികാവ് : വീടിനുസമീപം ഉണക്കാനിട്ടിരുന്ന അടക്ക മോഷണംപോയതാ യി പരാതി. പൂങ്ങോട് പുന്തിരു ത്തി അബ്ദുല്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള 600 കിലോഗ്രാം അടക്കയാണ് ശനിയാഴ്ച രാത്രി മോഷണംപോയത്. കാളികാവ് പൊലീസ് കേസെടുത്ത് അന്വേ ഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top