HIGHLIGHTS : Youth arrested with MDMA
താമരശേരി : വീട്ടില്‍ സു ക്ഷിച്ച മയ ക്കുമരുന്നു മായി യു വാവ് പിടി യില്‍. കോരങ്ങാ ട് കേളന്മാ ര്‍കണ്ടി വീ ട്ടില്‍ മുഹമ്മ മുഹമ്മദ് ഷബീര്‍ (35, മാമു)നെയാണ് താമ രശേരി പൊലീസ് പിടികൂടി യത്. ഇയാളുടെ വീട്ടിലെ കട്ടിലിനടിയില്‍നിന്ന് 97 ഗ്രാം എംഡിഎംഎ പിടികുടി.
ബംഗളുരു, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിക്കുന്നത്. താമരശേ രി എസ്‌ഐ ആര്‍ സി ബി ജു, സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌ഐമാരായ രാജീവ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു