തിരൂര്‍: വില്‍പ്പനയ്ക്കായി സൂക്ഷിച്ച മയക്കുമരുന്നായ ഹെറോയിനുമായി വെസ്റ്റ് ബംഗാള്‍ സ്വദേശിയെ തിരൂര്‍ പൊലീസ് പിടികൂടി. നാസിര്‍ അലി (32)യെയാണ് തിരൂര്‍ സിഐ എം ജെ ജി ജോ അറസ്റ്റു ചെയ്തത്.
ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി ഇയാള്‍ പിടിയിലായത്. മജിസ്‌ട്രേട്ടിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




