HIGHLIGHTS : Youth arrested with heroin

താമരശേരി: ഹെറോയിനുമായി അസം സ്വദേശി എക്‌സൈസ് പിടിയില്‍. അസമിലെ മോറി ഗോണ്‍ സ്വദേശിയായ ഇംറാജുല്‍ ഇസ്ലാമി(30)നെയാണ് താമരശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ കെ ഷാജിയും സംഘവും പിടികൂടിയത്. ഇയാളില്‍ നിന്ന് 0.05 ഗ്രാം ഹെറോയിന്‍ പിടികൂടി.

എഇഐ ഗ്രേഡ് ഷംസുദീന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്ത്, പി ജെ മനോജ്, ഷഫീഖലി, ഡ്രൈവര്‍ പ്രജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക