HIGHLIGHTS : Youth arrested with ganja

കോഴിക്കോട്: വില്‍പ്പനയ്ക്കായി കൊണ്ടു വന്ന കഞ്ചാവുമായി യുവാവ് പിടിയില്‍. ചക്കും കടവ് എം പി ഹൗസില്‍ ഫാസിലി(22)നെയാണ് ടൗണ്‍ പൊലീസ് പിടികൂടിയത്.
പട്രോളിങ്ങിനിടെ ആനിഹാള്‍ റോഡിനടുത്തുള്ള ക്യൂന്‍സ് ബാറിനുസമീപം സംശയാസ്പ ദമായി കണ്ട പ്രതിയില്‍നിന്ന് 11 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
എസ്‌ഐ കെ എസ് ജയിന്‍, എസിപിഒ അഗ്രേഷ് എന്നി വര്‍ ചേര്‍ന്നാണ് പ്രതിയെ പി ടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക