HIGHLIGHTS : Extremely severe cyclone heading towards Kerala coast; Red alert issued
മോക്ക് ഡ്രില്‍ ടെസ്റ്റ്ന്റെ ഭാഗമായി, അതിതീവ്ര ചുഴലിക്കാറ്റ് തെക്കു കിഴക്കൻ അറബിക്കടലിൽ കണ്ണൂർ കൊച്ചി തീരത്തിന് സമീപം സ്ഥിതി ചെയ്യുന്നുവെന്ന് അറിയിപ്പ്. ഇന്ന് രാവിലെ 10 നും 11 മണിക്കും ഇടയിൽ ആലപ്പുഴക്കും ചാവക്കാടിനും ( തൃശൂർ ) ഇടയിൽ കൊച്ചിക്കു സമീപം മണിക്കൂറിൽ പരമാവധി 210 km /hr വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു .
എല്ലാ ജില്ലകളിലും അതിതീവ്രമായ/ ശക്തമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് അറിയിക്കുന്നു .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു