
വേങ്ങര: പരപ്പനങ്ങാടി എക്‌സൈസ് ഓപറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ രാസലഹരിയുമായി പാക്കടപ്പുറായ സ്വദേശി കുരുക്കള്‍ വീട്ടില്‍ മുഹമ്മദ് ജല്‍ജസിനെ 12 ഗ്രാം എംഡിഎംഎയുമായി പരപ്പനങ്ങാടി റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ടി ഷനൂജും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
കണ്ണമംഗലം ചെങ്ങാനിയില്‍നിന്നുമാണ് ഇയാളെ പിടികൂടിയത്. മുഹമ്മദ് ജല്‍ജസ് സഞ്ചരിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




