മോഷണ കേസില്‍ യുവാവ് പിടിയില്‍

തേഞ്ഞിപ്പലം തേഞ്ഞി പ്പലം ചൊ വ്വ ശിവ ക്ഷേത്രത്തില്‍ മോഷ ണം നട ത്തിയ കേസില്‍ മുനീബ് പ്രതി പിടിയില്‍. വള്ളിക്കുന്ന് അത്താണിക്കല്‍ ചുള്ളിയില്‍ ഹൗസില്‍ മുനീബ് (31) ആണ് തേഞ്ഞിപ്പലം പൊലീസിന്റെ പിടിയിലായത്.

15ന് രാത്രി ക്ഷേത്രത്തിലെ അഞ്ചോളം ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം കവര്‍ന്നിരുന്നു. ക്ഷേത്ര ത്തിലെ സിസിടിവിയില്‍ പ്രതി യുടെ ചിത്രം പതിഞ്ഞിരുന്നു. ഗുരുവായൂര്‍, പരപ്പനങ്ങാടി, നല്ലളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഇയാള്‍ ക്കെതിരെ കേസുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top