HIGHLIGHTS : Youth arrested for stealing scooter
ചേവായൂര്‍ : ചെറുവറ്റയില്‍നിന്ന് സ്‌കൂട്ടര്‍ മോ ഷ്ടിച്ച യുവാവ് പിടിയില്‍. മൂഴി ക്കല്‍ ചെറുവറ്റ പാറയില്‍ വീട്ടില്‍ കിരണ്‍ ചന്ദി(29)നെയാണ് ചേവാ യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബര്‍ 19ന് ചെറുവ റ്റ ചോമത്തൂര്‍ പറമ്പില്‍ നിര്‍ത്തി യിട്ടിരുന്ന അബൂബക്കറിന്റെ ട്ടറാണ് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളും മറ്റും പരി ശോധിച്ചാണ് പൊലി സ് പ്രതിയെ തിരിച്ചറി ഞ്ഞത്. യുവാവിനെ വീട്ടില്‍നിന്നാണ് കസ് റ്റഡിയിലെടുത്തത്. ഇയാളുടെ പേരില്‍ വി വിധ സ്റ്റേഷനുകളിലാ സ്‌കൂയി ആറോളം കേസുക ളുണ്ടെന്ന് പൊലീസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്‌ഐമാരായ നിമിന്‍ കെ ദിവാകരന്‍, രോഹി ത്, എസ്സിപിഒ വിനോ ദ്, സിപിഒ റിനേഷ് എന്നിവരടങ്ങുന്ന സം ഘമാണ് കേസ് അന്വേ ഷിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു