
എലത്തൂർ: പുതിയങ്ങാടി പഴയ ചെക്ക് പോസ്റ്റ് റോഡിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീകളു ടെ മാല പൊട്ടിക്കാൻ ശ്രമം. ഇരുചക്ര വാഹനത്തിലെത്തിയ സ്ത്രീയും പുരുഷനുമാണ് പിടിച്ചുപറിക്ക് ശ്രമിച്ചത്.
കഴിഞ്ഞദിവസം രാത്രി 8.20നാ ണ് സംഭവം. സമീപത്തെ ബന്ധുവീട്ടിൽവന്ന് മടങ്ങിപ്പോകുകയായിരുന്ന സ്ത്രീകളുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. ഏതാനും മാസം മുമ്പും മേഖലയിൽ പിടിച്ചുപറി നടന്നിരുന്നു.
പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




