HIGHLIGHTS : Giant fish made from 300 plastic bottles
തിരൂര്‍ : പ്ലാസ്റ്റിക് കുപ്പികള്‍കൊണ്ട് ഭീമന്‍ മത്സ്യത്തെ നിര്‍മിച്ച് പുറത്തൂര്‍ കളൂര്‍ എഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും. കുട്ടികളുടെ വീടുകളില്‍ നിന്നും പരിസരത്തു നിന്നും ശേഖരിച്ച 300 കുപ്പികള്‍ ഉപയോഗിച്ചാണ് സ്‌കൂളിലെ പാര്‍ക്കില്‍ ശില്‍പ്പം നിര്‍മിച്ചത്.
പ്രധാനാധ്യാപകന്‍ ബിനോയ് പോള്‍, രാജിഷ, എ നസീറ ബീഗം, എന്‍ ജിഷ, പി വി സുരഭി, വൈഷ്ണവ്, സ്വഫുവാന്‍, അനീലിമ, ബദരീനാഥ് എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു