HIGHLIGHTS : Youth arrested for stealing scooter parked near Medical College Hospital
കോഴിക്കോട് : മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോ ഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി. പെരുമണ്ണ പുള്ളാറ യില്‍ വീട്ടില്‍ വിവേകി(22)നെയാണ് മെഡി ക്കല്‍ കോളേജ് പൊലി സ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20നാണ് ആശുപത്രിയിലെ എസിആര്‍ ലാബിനടുത്ത് നിര്‍ ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ചത്. പന്നിക്കോട് സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യ ങ്ങള്‍ പരിശോധിച്ചും മറ്റു തെളിവുകളുടെ യും അടിസ്ഥാനത്തി ലാണ് പ്രതിയെ തിരിച്ച റിഞ്ഞത്.
പൊലീസി നെ കണ്ട് ഓടി രക്ഷ പ്പെടാന്‍ ശ്രമിച്ച ഇയാ ളെ എസ്‌ഐമാരായ രമേശന്‍, സുനില്‍, സി പിഒമാരായ നവഗീത്, കിഷോര്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടുക യായിരുന്നു. ഇയാളുടെ പേരില്‍ പന്തീരാങ്കാവ് സ്റ്റേഷനില്‍ മോഷണക്കേസ് നിലവിലുണ്ട്. പ്രതി യെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു