HIGHLIGHTS : A parked car caught fire.
കോഴിക്കോട് : താജ് ഹോട്ടലിനുസമീപം കെടിസി മൈതാനത്ത് നിര്‍ ത്തിയിട്ട കാര്‍ ഭാഗികമായി കത്തിനശിച്ചു. റോട്ടാന മോ ട്ടോഴ്‌സ് ഷോറൂമിന്റെ യാര്‍ ഡില്‍ നിര്‍ത്തിയിട്ട വാഹനമാണ് കത്തിയത്.
സുരക്ഷ ജീവ നക്കാരന്റെ മുറിയിലെ വയറി ലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാ ണ് അപകടത്തിന് കാരണം. നൂറോളം കാറും അഞ്ഞുറോ ളം ബൈക്കും യാര്‍ഡിലുണ്ടാ യിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക