HIGHLIGHTS : Locals seize vehicle that dumped garbage in Mini Ooty
കൊണ്ടോട്ടി : മൊറയൂര്‍ പഞ്ചായത്തിലെ തോ ട്ടേരി പാറയില്‍ മിനി ഊട്ടി റോ ഡില്‍ മാലിന്യം തള്ളിയ വാഹനം നാട്ടുകാര്‍ പിടികൂടി. വാഹനം പൊലിസെത്തി പിടി ച്ചെടുത്തു.
ഡ്രൈവര്‍ കെ ആദില്‍ മുമ്പും മാലിന്യം തള്ളിയതായി പൊലീസിന് മൊഴി നല്‍കി. തട പ്പറമ്പില്‍ വാഹനത്തില്‍ എത്തി ച്ച് മാലിന്യം തള്ളിയിട്ടുണ്ടെന്ന് ഡ്രൈവര്‍ പറഞ്ഞു. നിരവധി പരാതികള്‍ നല്‍കിയിട്ടും മൊറ യൂര്‍ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിച്ചില്ലെന്ന് നാട്ടു കാര്‍ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചാ യത്ത് 50,000 രൂപ പിഴ ചുമത്തി. പഞ്ചായത്ത് പ്രസിഡന്റ് സുനീറ പൊറ്റമ്മല്‍, അംഗം എ കെ നവാ സ്, അസി. സെക്രട്ടറി പി ഭാസ്‌ക രന്‍, കൊണ്ടോട്ടി എഎസ്‌ഐ അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സ്ഥലത്തെത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു