ഭൂമിക റസിഡന്‍സ് അസോസിയേഷന്‍ മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു

HIGHLIGHTS : Bhumika Residence Association organized a medical camp

അരിയല്ലൂര്‍: ഭൂമിക റസിഡന്‍സ് (വെല്‍ഫെയര്‍) അസോസിയേഷന്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ‘ഭൂമിക’ യും Bioline Laboratary കോഴിക്കോടും സഹകരിച്ചാണ് ഉഷാ നഴ്സറി പരിസരത്ത് തൈറോയിഡ് നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ക്ലാസ്സും സംഘടിപ്പിച്ചത്.

ഉദ്ഘാടനം 20ാം വാര്‍ഡ് മെമ്പര്‍ എ. കെ. പ്രഷീത നിര്‍വ്വഹിച്ചു.
ചടങ്ങില്‍ പ്രസിഡണ്ട് ഷൈജ ഹരീഷ് കെ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സദു കെ പ്രവീണ്‍, അമല എന്നിവര്‍ പങ്കെടുത്തു. മുരളീധരന്‍ വി നന്ദി അറിയിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!