അന്താരാഷ്ട്ര ചലച്ചിത്രോത്സവം: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അക്കാദ മി ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സം ഘടിപ്പിക്കുന്ന 29-ാമത് അന്താ രാഷ്ട്ര ചലച്ചിത്രോത്സവത്തി ന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തിങ്കള്‍ രാവിലെ 10ന് ആരംഭി ക്കും. registration. iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ് ട്രേഷന്‍ നടത്താം. പൊതുവിഭാ ഗത്തിന് ജിഎസ്ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ഥികള്‍ക്ക് ജിഎസ്ടി ഉള്‍പ്പെടെ 590 രൂപ യുമാണ് ഫീസ്.

മേളയുടെ മുഖ്യ വേദിയായ ടാഗോര്‍ തിയറ്ററില്‍ സജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ് ട്രേഷന്‍ നടത്താം. എട്ടുദിവസ ങ്ങളിലായി നടക്കുന്ന മേള യില്‍ വിവിധ രാജ്യങ്ങളില്‍നി ന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദ ര്‍ശിപ്പിക്കും. 15 തിയറ്ററുകളിലാ യാണ് പ്രദര്‍ശനം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top