മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ചു; നടന്‍ ഗണപതിക്കെതിരേ കേസെടുത്ത് കളമശ്ശേരി പൊലീസ്

HIGHLIGHTS : Kalamassery police register case against actor Ganapathy for speeding while drunk

കൊച്ചി: മദ്യപിച്ചു അമിത വേഗത്തില്‍ വാഹനം ഓടിച്ചതിന് നടന്‍ ഗണപതിക്കെതിരെ കേസ് . എറണാകുളം കളമശ്ശേരി പോലീസ് നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.

ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ആലുവയില്‍ നിന്നും അമിത വേഗത്തിലെത്തിയ നടന്റെ കാര്‍ കളമശേരിയില്‍ നിന്നുളള പെട്രോളിംങ് സംഘം തടയുകയായിരുന്നു. കസ്റ്റഡിയിലെടുക്കുന്ന സമയം മദ്യലഹരിയിലായിരുന്ന നടനെ കളമശേരി പൊലീസ് അറസ്റ്റുചെയ്തു. മദ്യലഹരിയില്‍ അലക്ഷ്യമായി വാഹനമോടിച്ചുവെന്നാണ് കേസ്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!