HIGHLIGHTS : Youth arrested for spreading fake version of 'Marco'
തൃക്കാക്കര; ഉണ്ണി മുകുന്ദന്‍ നായകനായ ‘മാ ര്‍ക്കോ സിനിമയുടെ വ്യാജപതി പ്പ് പ്രചരിപ്പിച്ച ആലുവ സ്വദേശി യെ സൈബര്‍ പൊലീസ് അറ സ്റ്റ് ചെയ്തു. ആലുവ പരിയാര ത്തുവീട്ടില്‍ അക്വിബ് ഹനാനാ ണ് (22) അറസ്റ്റിലായത്.
ആവശ്യപ്പെടുന്നവര്‍ക്ക് ഇന്‍ സ്റ്റഗ്രാംവഴി സിനിമയുടെ ടെലി ഗ്രാം ലിങ്ക് അയച്ചുനല്‍കുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍, ലാപ് ടോപ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു.
പ്രതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനുതാഴെ ചാറ്റ് ചെയ്യുന്നവര്‍ക്കാണ് ടെലി ഗ്രാം ലിങ്ക് നല്‍കിയത്. ഇതുവഴി ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് റീ ച്ച് കൂട്ടാനായിരുന്നു ശ്രമം. വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നെ ന്നും സാമ്പത്തികനഷ്ടം ഉണ്ടാ യെന്നും നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് നല്‍കിയ പരാതിയി ലായിരുന്നു അന്വേഷണം. വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിര്‍മാതാവ് പൊലീസിന് കൈമാറിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു