HIGHLIGHTS : Suspect in several criminal cases arrested
തിരൂരങ്ങാടി; ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതിയായ തിരു രങ്ങാടി സ്വദേശി അബ്ദുല്‍ കരീം (തടത്തില്‍ കരീം) അറ സ്റ്റില്‍.
തിരൂരങ്ങാടി താഴെചിന സ്വദേശിയെ മര്‍ദിച്ച് പരിക്കേല്‍ പ്പിച്ച കേസിലാണ് അറസ്റ്റ്. മയ ക്കുമരുന്ന്, ആക്രമണം തുട ങ്ങി നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
മാസങ്ങ ളായി ഒളിവില്‍ കഴിയുകയായി രുന്നു. പരപ്പനങ്ങാടി ജെഎഫ്‌സിഎം കോ ടതിയില്‍ ഹാജ രാക്കിയ പ്രതി യെ തിരൂര്‍ സബ് ജയിലി ലേക്ക് റിമാന്‍ ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു