യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ്: 2 പേര്‍കൂടി പിടിയില്‍

കുറ്റിപ്പുറം: യുവാക്കളെ തട്ടിക്കൊ ണ്ടുപോയി മര്‍ദിച്ച കേസില്‍ രണ്ടുപേര്‍കൂടി കുറ്റിപ്പുറം പൊലീസിന്റെ പിടിയില്‍. തിരുന്നാവായ സ്വദേശികളായ മുഹമ്മദ് ആസിഫ്, മുഹമ്മദ് മു സ്തഫ എന്നിവരാണ് പി ടിയിലായത്. മുഹമ്മദ്’ ആസിഫിനെ തിരുന്നാവായയില്‍നി ന്നും മുഹമ്മദ് മുസ്തഫയെ കൊച്ചിയി ലെ പച്ചാളം മാര്‍ക്കറ്റില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ഇരുവരെയും തി രൂര്‍ കോടതിയില്‍ ഹാജരാക്കി റിമാ ന്‍ഡ് ചെയ്തു.

കേസില്‍ നേരത്തെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം കൈമാറിയതായി ആരോപി ച്ചാണ് ഡിസംബര്‍ 19ന് കുറ്റിപ്പു റം സ്വദേശികളായ യുവാക്ക ളെ കാറില്‍ തട്ടിക്കൊണ്ടുപോ യത്. പിന്നീട് ക്രൂരമായി മര്‍ദി ക്കുകയും ബൈക്കും പണവും മൊബൈല്‍ ഫോണും തട്ടിയെ ടുക്കുകയും ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top