
നാദാപുരം; കിണറ്റില്‍ വീണ പോത്തിനെ അഗ്‌നിരക്ഷാസേന രക്ഷിച്ചു. കുറ്റ്യാടി കരണ്ടോട് ഹമീദിന്റെ ഉടമസ്ഥതയിലുള്ള പോത്ത് പുല്ല് മേയുന്നതിനിട യില്‍ വീടിനോട് ചേര്‍ന്ന ആള്‍ മറ ഇല്ലാത്ത കിണറില്‍ വീഴുക യായിരുന്നു.
സ്റ്റേഷന്‍ ഓഫീ സര്‍ വരുണിന്റെ നേതൃത്വത്തി ലെത്തിയ സേനയിലെ ഫയര്‍ റെസ്‌ക്യു ഓഫീസര്‍ ആദര്‍ശ് കി ണറ്റിലിറങ്ങി മറ്റു സേനാംഗങ്ങ
ളുടെ സഹായത്തോടെ പുറ ത്തെത്തിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




