
കോട്ടക്കല്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടക്കല്‍ തോക്കാമ്പാറ സ്വദേ ശി മാടക്കന്‍ അബുബക്കറിനെ (38)യാണ് കോട്ടക്കല്‍ പൊലീസ് അറസ്റ്റുചെയ്തത്.
കോട്ടക്കല്‍ തോ ക്കാമ്പാറയില്‍ വ്യാഴം പകല്‍ 11നാണ് ഇയാള്‍ സഹോദരന്‍
ഓടിമാറി. ഇതോടെ നി യന്ത്രണംവിട്ട ലോറിയിടിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.
ഉമ്മറിനെ മി നി ലോറിയി ടിച്ച് കൊല പ്പെടുത്താന്‍ ശ്രമിച്ചത്. സഹോദരന്‍
പശ്ചിമ ബംഗാള്‍ സ്വദേശി മന്‍സൂ റിനാണ് പരിക്കേറ്റത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോ ളേജ് ആശുപത്രിയില്‍ ചികിത്സ യിലാണ്. ലോറിയിടിച്ച് സമീപ ത്തെ ചായക്കടയുടെ ചുവര്‍ തക ര്‍ന്നു. കാറിനും ഇരുചക്രവാഹന ത്തിനും കേടുപാടുണ്ട്. കോട്ട ക്കല്‍ എസ്‌ഐ സൈഫുല്ലയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയ കോടതി റിമാന്‍ഡ്‌ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




