
കുറ്റിപ്പുറം: മാനസിക വൈകല്യമുള്ള സ്ത്രീയെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കുറ്റിപ്പുറം ചെല്ലൂര്‍ സ്വദേശി പാപ്പിനശേ രി മൊയ്തീനെ (കുഞ്ഞാപ്പു, 45)യാ ണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റു ചെയ്തത്.
ബന്ധുകൂടിയായ പ്രതി വീട്ടിലെത്തിയാണ് പീഡിപ്പി ക്കാന്‍ ശ്രമിച്ചത്. തിരൂര്‍ കോടതി യില്‍ ഹാജരാക്കിയ ഇയാളെ റി മാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




