
തിരൂർ: വെട്ടം പരിയാപുരത്ത് തട്ടുകട കുത്തിത്തുറന്ന് മോഷണം. ബുധനാഴ്ച രാത്രിയിലാണ് സം ഭവം. പൂട്ടുപൊളിച്ച് അകത്ത് കയറിയ മോഷ്‌ടാവ് യതീം ഖാനയിലെ സംഭാവന പെട്ടി യും മേശയും തകർത്ത് പണം കവർന്നു.
പരിയാപുരം സ്വദേ ശി കുന്നത്ത് കബീറിന്റേതാണ് തട്ടുകട.
തിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




