സ്പോര്‍ട്സ് സ്‌കൂളുകളിലേക്കും അക്കാദമികളിലേക്കുമുള്ള സെലക്ഷന്‍ ട്രയല്‍ 22ന്

കായിക യുവജന കാര്യാലയത്തിന്റെ കീഴിലുള്ള സ്പോര്‍ട്സ് സ്‌കൂളുകളിലേക്കും അക്കാദമികളിലേക്കും 2025-26 അധ്യയനവര്‍ഷത്തിലേക്കുള്ള

6, 7, 8, +1 (VHSE) ക്ലാസുകളിലേക്ക് കായിക അഭിരുചിയുള്ള വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷന്‍ ട്രയല്‍സ് (ജനുവരിയില്‍ നടന്ന സെലക്ഷനില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഫെബ്രുവരി 22 ന് തിരുവന്തപുരം ജി.വി രാജ സ്പോര്‍ട്സ് സ്‌കൂളിലും, കണ്ണൂര്‍ സ്പോര്‍ട്‌സ് സ്‌കൂളിലും കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും. വിശദവിവരങ്ങള്‍ക്ക്: 0471-2326644.

 

Share news
error: Content is protected !!
Scroll to Top