വിദ്യാർഥിക്കെതിരെ അതിക്രമം: യുവാവ് പിടിയിൽ

കൊടുവള്ളി : നരിക്കുനിയിൽ 11 വയസ്സുകാരനായ വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ കൊടുവള്ളി പൊലീസ് അറസ്റ്റുചെയ്തു. നരിക്കുനി കൊട്ടയോട്ട് താഴം വള്ളിപ്പാട്ട് ഹിജാസ് അഹമ്മദി (30)നെയാണ് കൊടുവള്ളി പൊലീസ് പോക്ലോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top