ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാർ കത്തിനശിച്ചു; യാത്രികർ രക്ഷപ്പെട്ടു

കുന്നംകുളം : ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാർ കത്തിനശിച്ചു. യാത്രികരായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നംകുളം – പട്ടാമ്പി റോഡിൽ പാറയിൽ സെൻ്റ് ജോർജ് പള്ളിക്ക് മുന്നിലാണ് അപകടമുണ്ടായത്.

കാറിലുണ്ടായിരുന്ന പെരുമ്പിലാവ് സ്വദേശി മണികണ്ഠനും കുടുംബവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

വെള്ളി വൈകിട്ട് ആറോടെയാണ് സംഭവം. പുറകെ വന്ന വാഹനത്തിലെ യാത്രക്കാരുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top