പരപ്പനങ്ങാടി ; ചെട്ടിപ്പടി റെയില്‍വേട്രാക്കിന് പിന്‍വശത്ത് റെയില്‍വേ ട്രാക്കിനരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. അന്യസംസ്ഥാനക്കാരനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇയാളുടെ മൃതദേഹം പഞ്ചായത്തംഗം ഹനീഫ കൊടപ്പാളിയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. . ട്രെയിനില്‍ നിന്ന് വീണതാണെന്ന് കരുതപ്പെടുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




