തിരു : തിരുവനന്തപുരത്ത് നിര്‍ഭയയില്‍’ നിന്ന് 4 പെണ്‍കുട്ടികളെ കടത്തികൊണ്ട് പോകാന്‍ ശ്രമം. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമായ പെണ്‍കുട്ടികളെ താമസിപ്പിക്കുന്നയിടമാണ് നിര്‍ഭയ.
ഇന്ന് പുലര്‍ച്ച രണ്ടരയോടെയാണ് സംഭവം നടന്നത്. വാര്‍ഡനെയും, സെക്യൂരിറ്റിയെയും മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് തട്ടികൊണ്ട് പോകാന്‍ ശ്രമം നടന്നത്. കുപ്രസിദ്ധ വനിതാ ഗുണ്ട ശോഭാ ജോണിന്റെ ഡ്രൈവറാണ് സംഭവത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുണ്ട്. പൂജപ്പുര പോലീസ് സംഭവത്തില്‍ കേസെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



