ദുബൈ: 19 കാരിയായ ഭര്‍തൃമതിയായ യുവതിയുെ മുന്നില്‍ നഗ്നത കാണിക്കികയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത ബാങ്ക് ഉദ്യോഗസ്ഥനെ ദുവൈ കോടതി ശിക്ഷിച്ചു.
കഴിഞ്ഞ ഏപ്രിലില്‍ ദുബൈ സിലിക്കണ്‍ ഒയാസിസ് ഫഌറ്റ്‌സമുച്ചയത്തിലാണ്് സംഭവം നടന്നത്. സിറിയക്കാരിയായ യുവതി തന്റെ താമസ സ്ഥലത്തേക്ക് മടങ്ങാന്‍ ലിഫ്റ്റില്‍ കയറിയതായിരുന്നത്രെ . പിന്നാലെ കയറിയ 32 വയസ്സുകാരനായ ഈജിപ്ഷ്യന്‍ യുവാവ് മൊബൈലില്‍ പോര്‍ണ്‍ മൂവികാണുന്നത് ഇവര്‍ക്ക് കാണിക്കാന്‍ ശ്രമിക്കുകയും താന്‍ അയല്‍വാസിയാണെന്നും തന്നോട് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവിശ്യപ്പെടുകയുമായിരുന്നെന്ന് കോടിതിയില്‍ യുവതി മൊഴി നല്‍കി. ഇയാള്‍ ലിഫ്റ്റില്‍ വെച്ച് യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു ഇതിനിടെ തന്റെ സ്വകാര്യഭാഗങ്ങള്‍ ഇയാള്‍ യുവതിക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതല്ലാം കണ്ട് യുവതി നിലവിളിച്ചതോടെ ഇയാള്‍ മൂന്നാം നിലയില്‍ ഇറങ്ങി രക്ഷപ്പെടുകയായിരുന്നത്രെ.
യുവതി ഭര്‍ത്താവിനെ വിവരമറിയച്ചതിനെ തുടര്‍ന്ന് ദുബൈ പോലിസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ അറശ്റ്റ് ചെയ്യുകയായിരുന്നു.




