സിപിഎം വനിതകളെ ബലാത്സംഗം ചെയ്യാന്‍ തൃണമൂല്‍ എംപിയുടെ ആഹ്വാനം

benga;കൊല്‍ക്കത്ത :സിപിഎമ്മിന്റെ അനുഭാവികളായ വനിതകളെ ബലാത്സംഗം ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് എംപി തപസ് പാലിന്റെ പരസ്യാഹ്വാനം.

‘സിപിഎം പ്രവര്‍ത്തകര്‍ നിങ്ങളെ ആക്രമിച്ചാല്‍ ഞാന്‍ തിരിച്ചടി നല്‍കുക അവര്‍ക്കാകില്ല, മറിച്ച്  നമ്മുടെ കുട്ടികളോട് ആവിശ്യമെങ്ങില്‍ പോയി അവരുടെ വനിതകളെ ബലാത്സംഗം ചെയ്യാന്‍ പറയും  തിങ്കളാഴ്ച ഒരു പൊതുവേദിയില്‍  വെച്ചാണ് പ്രകോപനപരമായ ഈ പ്രസംഗം

എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ ഒരിക്കലും പാര്‍ട്ടിയുടെ അഭിപ്രായമെല്ലന്ന് ബംഗാള്‍ വിദ്യഭ്യാസമന്ത്രി പാര്‍ത്ത ചാറ്റര്‍ജി പറഞ്ഞു. ഈ പ്രസ്താവന പാര്‍ട്ടി പരിശോധിക്കമെന്നും മന്ത്രി അഭിപ്രായപ്പെട്ടു

 

 

Share news
error: Content is protected !!
Scroll to Top