ഭാരതപ്പുഴയില്‍ യുവാവ് മുങ്ങി മരിച്ചു.

കുറ്റിപ്പുറം തിരുന്നാവായ ചെമ്പിക്കലില്‍ കൂട്ടുകാരോടൊത്ത് പുഴയില്‍ കുളിക്കാനിറങ്ങഇയ യുവാവ മുങ്ങി മരിച്ചു.കൂട്ടായി കോതപറമ്പ് സ്വദേശിയും സൂപ്പര്‍ ഹോട്ടല്‍ ഉടമയുമായ പുതിയ വീട്ടില്‍ പരേതനായ ഹംസ മകന്‍ മജീദ് (48) ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ഭാര്യ സാജിത വൈരങ്കോട്.മാതാവ് കുഞ്ഞിമോള്‍.
സഹോദരങ്ങള്‍ ബാപ്പു,സക്കരിയ്യ,മൈമൂന,കദീജ,ഫാത്തിമ,ബുഷറ.

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് കൂട്ടായി റാത്തീബ് പള്ളി കബര്‍സ്ഥാനില്‍ മറവ് ചെയ്യും

Share news
error: Content is protected !!
Scroll to Top