കൊടക്കാട്ട് ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു; ഒരാള്‍ക്ക് പരുക്ക്

പരപ്പനങ്ങാടി: കൊടക്കാട്ട് വെച്ച് ഇന്നലെ രാവിലെ ബൈക്ക് മതിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. തിരൂര്‍ കോലൂ പാലം കടവത്ത് മുഹമ്മദ് ജംഷീര്‍ (22) ആണ് മരിച്ചത്. കൂടെ പരിക്കേറ്റ താനൂര്‍ ചെറുപേട്ടയില്‍ അന്‍സാര്‍ (23) നെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അബ്ദുല്‍ ഖാദര്‍ സുബൈദ ദമ്പതികളുടെ മകനാണ് മുഹമ്മദ്
ജംഷീര്‍. സഹോദരങ്ങള്‍: മുഹമ്മദ്‌റമീസ് (ഷാര്‍ജ ), മുഹമ്മദ് റിയാസ്, ഫാതിമ ഫര്‍സാന.

 

Share news
error: Content is protected !!
Scroll to Top