Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.ചിറമംഗലം നെല്ലിക്കപറമ്പില്‍ താമസിക്കുന്ന അച്ഛമ്പാട്ട് ശങ്കരന്‍ എന്നവരുടെ മകന്‍ നിധിലേഷ് (കുഞ്ഞുട്ടന്‍-...

പരപ്പനങ്ങാടി: യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.ചിറമംഗലം നെല്ലിക്കപറമ്പില്‍ താമസിക്കുന്ന അച്ഛമ്പാട്ട് ശങ്കരന്‍ എന്നവരുടെ മകന്‍ നിധിലേഷ് (കുഞ്ഞുട്ടന്‍- 34) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി ചിറമംഗലം റെയില്‍വേ ഗേറ്റിന് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍.

sameeksha-malabarinews

അമ്മ :അമ്മു .സഹോദരങ്ങള്‍ : രാജന്‍, രാജി, നിഷ റാണി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!