
തിരൂരങ്ങാടി:അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.രാജസ്ഥാൻ നാഗൂർ സ്വദേശി കൈലാസ് ചന്ദ് ഗോട്ടിയ(28)യെ മൂന്നിയൂർ വെളിമുക്ക് പൂക്കാടൻ ഫ്‌ളാറ്റിൽ താമസമുറിയിൽ തൂങ്ങി മരിച്ചത്.
വേങ്ങര പത്തുമൂച്ചിക്കൽ മാർബിൾ തൊഴിലാളിയാണ്.
തിരൂരങ്ങാടി പൊലിസ് ഇൻക്വസ്റ്റ് നടത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




