വയനാട്ടില്‍ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. നൂല്‍പ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കൊന്നപ്പറ്റ കാട്ടുനായിക്ക കോളനിയിലെ സോമന്‍(32)ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് അരിമാനി വയലിലൂടെ നടന്നുപോകുമ്പോള്‍ ഇടിമിന്നലേറ്റത്.

ഭാര്യ:ജിന്‍ഷ.മകള്‍ നിയമോള്‍.

Share news
error: Content is protected !!
Scroll to Top