HIGHLIGHTS : Young man dies in scuba diving accident in Dubai

ദുബായ്: ബലി പെരുന്നാള്‍ അവധി ദിവസമായ ഇന്നലെ ആഘോഷങ്ങള്‍ക്കിടെ ദുബായില്‍ യുവാവ് മരിച്ചു.തൃശൂര്‍ വേലൂര്‍ സ്വദേശി ഐസക് പോള്‍(29)ആണ് മരിച്ചത്.

ദുബായ് ജൂമൈറ ബീച്ചില്‍ സ്‌കൂബ ഡൈവിങ്ങിനിടെ അപകടം ഉണ്ടാവുകയും തുടര്‍ന്ന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഐസക്കിന്റെ ഭാര്യയും അവരുടെ സഹോദരന്‍ ഐവിനും ഒപ്പമുണ്ടായിരുന്നെങ്കിലും അവര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക