അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Applications are invited for the Nursing Assistant Training Course at the Thiruvananthapuram Regional Cancer Center.

cite

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ നഴ്സിംഗ് അസിസ്റ്റന്റ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

അവസാന തീയതി – ജൂൺ 21 വൈകിട്ട് 4. വിവരങ്ങൾക്കും അപേക്ഷ ഫോമിനും www.rcctvm.org / www.rcctvm.gov.in സന്ദർശിക്കുക. ഫോൺ: 0471 2442541.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!