കോഴിക്കോട്: താമരശേരി ചുരത്തില്‍ ഇന്ന് സഞ്ചാരികള്‍ക്ക് നിയന്ത്രണം. വൈകീട്ട് ഏഴുമണി മുതലാണ് നിയന്ത്രണം.
പെരുന്നാള്‍ പ്രമാണിച്ച് വിനോദ സഞ്ചാരികള്‍ വാഹനങ്ങളില്‍ കൂട്ടമായി എത്തി ചുരത്തില്‍ ഗതാഗത തടസ്സം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകീട്ട് ഏഴ്മണിമുതല്‍ ചുരത്തില്‍ അനധികൃത പാര്‍ക്കിങും കൂട്ടംകൂടി നിര്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിയന്ത്രണം അര്‍ദ്ധരാത്രിവരെ തുടരുമെന്നാണ് താമരശ്ശേരി പോലീസ് അറിയിച്ചിരിക്കുന്നനത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



