HIGHLIGHTS : The main glass of an autorickshaw was smashed and broken in Parappanangadi

പരപ്പനങ്ങാടി:പരപ്പനങ്ങാടിയില്‍ ഓട്ടോറിക്ഷയുടെ മെയിന്‍ ഗ്ലാസ് അടിച്ചു തകര്‍ത്ത നിലയില്‍. ഒട്ടുമ്മല്‍ സ്വദേശി പഞ്ചാര ജൈസലിന്റെ ഒട്ടോയുടെ ഗ്ലാസാണ് തകര്‍ത്തത്.

ഇന്ന് പകല്‍ പന്ത്രണ്ടുമണിയോടെ ഒട്ടുമ്മല്‍ ജംങ്ഷന് സമീപത്തെ ജൈസലിന്റെ വീടിന് സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോ.
സംഭവത്തില്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍തി. ഓട്ടോ ഗ്ലാസ് തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഓട്ടോ തൊഴിലാളി യൂണിയന്‍ എസ് ടി യു പ്രസിഡന്റ് ഹബീബ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു