പെരിന്തല്‍മണ്ണയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു.

കൊണ്ടോട്ടി ഓമാനൂര്‍ വരിച്ചാലില്‍ വീട്ടില്‍ അലിയുടെ മകന്‍ ബാസിത്(22)ആണ് മരിച്ചത്.

പെരിന്തല്‍മണ്ണ ജൂബിലി റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

 

Share news
error: Content is protected !!
Scroll to Top